Right 1വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങി; 'സര്‍വൈവല്‍, ഇവേഷന്‍, റെസിസ്റ്റന്‍സ് ആന്‍ഡ് എസ്കേപ്പ്' എന്ന തന്ത്രത്തിലൂടെ മലനിരകളിലെ ഉയര്‍ന്ന പ്രദേശത്തേക്ക് മാറി; എമര്‍ജന്‍സി ബീക്കണ്‍ പ്രവര്‍ത്തിപ്പിച്ച് യുഎസ് സൈന്യത്തിന് സ്ഥാനം കൈമാറി; ഇറാനില്‍ വീണ വൈമാനികനെ മോചിപ്പിച്ചു; 'വി ഗോട്ട് ഹിം' പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്; ശത്രുപാളയത്തില്‍ അമേരിക്കന്‍ വിജയയഗാഥസ്വന്തം ലേഖകൻ5 April 2026 11:14 AM IST